Top Stories'നവീന്‍ ബാബുവിനുമേല്‍ മറ്റ് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു; കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്; പി പി ദിവ്യയ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികള്‍; സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല'; സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ഭാര്യ മഞ്ജുഷസ്വന്തം ലേഖകൻ8 March 2025 7:47 PM IST